നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിക്കി ക്ലബ്ബിൻറെ ചുമതല ഹെഡ്മിസ്ട്രസ്സ് ലേഖ ലീല തോമസിനാണ്.അധ്യാപകർ കുട്ടികൾക്ക് സ്കൂൾ വിക്കി പരിചയപ്പെടുത്തി കൊടുക്കുകയും ഇടയ്ക്കിടെ അപ്‌ലോഡ് ചെയ്യുന്ന കാര്യങ്ങൾ കുട്ടികളോട് പറയാറുമുണ്ട്.ക്ലബ്ബിലെ പ്രധാന അംഗങ്ങൾ താഴെ പറയുന്നവരാണ് ലേഖ ലീല തോമസ്(HM) അഖിൽ തങ്കച്ചൻ (PSITC) സാരു ചാക്കോ (UPST)