നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ് കുട്ടികൾക്കായി ഫുട്ബോൾ,ബാഡ്മിൻ്റൻ, ഖോഖോ,Athletics പരിശീലനം നൽകി വരുന്നു.ഇക്കൊല്ലം ഫുട്ബോൾ,ബാഡ്മിൻ്റൻ, Athletics എന്നിവയിൽ ജില്ലാമത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു.