നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു.പുസ്തകങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ഭാഷയുടെ സൗന്ദര്യം കുട്ടികളും മനസ്സിലാക്കാൻ ഇതുവഴി സാധിക്കുന്നു.ഭാഷയുമായി ബന്ധപ്പെട്ട് പുറകോട്ട് നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായ കൈത്താങ്ങ് നൽകിവരുന്നു.