നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

  
ഒറ്റക്കിരുന്നു മടുത്തു എനിക്കിനി
ഒരുമിച്ചിരിക്കണം കൂട്ടരെ
കൂട്ടുകാരോടൊപ്പം കളിക്കുവാൻ
മോഹമെനിക്കുണ്ട് ടീച്ചറെ
കാട്ടുതീപോൽ കൊറോണക്കാലം
വീട്ടിൽത്തന്നെയിരിക്കണം
കൈ കഴുകണം അകന്നിരിക്കണം
വീട്ടിലിരുന്ന് കളിക്കേണം
സാനിറ്റൈസർ വേണം സോപ്പു വേണം
ചോറ് വാരി തരാൻ എനിക്കമ്മ വേണം.

അൻസ്മയ ഷിജു
3 B നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത