independanceday-2025

നിടുവാലൂർ യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

രാവിലെ പ്രധാന അധ്യാപിക ഗീത ടീച്ചർ കൊടി ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൂടാതെ കുട്ടികളുടെ കലാ പരിപാടികളും നൂറിലധികം കുട്ടികൾ അണിനിരന്ന ഇൻസ്റ്റാലേഷൻ ഒരുക്കി ചാരം മൂടിയ കനലുകൾ...... (Path of freedom fight.....) ചരിത്ര സത്യങ്ങളെ തിരസ്കരിക്കാം , തമസ്ക്കരിക്കാം, വെട്ടി മാറ്റാം , ഒളിച്ചു വെയ്ക്കാം ...