നിങ്ങൾക്കെന്തോ പറയാനുണ്ട് ഞങ്ങൾക്കത് കേൾക്കാൻ സമയവുമുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ പഠിക്കുന്ന കാലത്ത് നാം എന്തൊക്കെ കാര്യങ്ങളാണ് അധ്യാപകരോട് പറയണോ പറയേണ്ടേ ..... എന്നാലോചിച്ച് മടിച്ച് മടിച്ചിരുന്നത് ...... പറഞ്ഞിരുന്നെങ്കിൽ കുറെ പൊല്ലാപ്പ് ഒഴിവാക്കാമായിരുന്നു അല്ലേ... ഇവിടെ വിദ്യാർത്ഥികൾക്ക് തുറന്നു പറയാൻ ഒരവസരം... നിങ്ങൾക്ക് എന്തോ പറയാനുണ്ട് ഞങ്ങൾക്ക് അത് കേൾക്കാൻ സമയവുണ്ട്.... അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എഴുതി അറിയിക്കാൻ അവസരം പ്രായോജകർ ..... ജൂനിയർ റെഡ്ക്രോസ്