സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവർത്തനങ്ങൾ - 2024-25

1. പ്രവേശനോത്സവം 2024 ജൂൺ 3

വട്ടോളി നാഷണൽ ഹൈസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ശ്രീ ലിധിലാൽ (ജാനു തമാശ ഫെയിം)ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥിയായി ശ്രീ ഇസ്മയിൽ നാദാപുരം ( ഗായകൻ , കൈരളി) പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞുകൊണ്ട് ബഹുമാനപ്പെട്ട HM പ്രഭാനന്ദിനി.