നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

കോവിഡ് 19 രോഗ പ്രതിരോധം - ലോകത്താകമാനം പടർന്ന് പന്തലിച്ച കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നമ്മളെല്ലാവരും, മാസ്ക് ധരിച്ചും ,സോപ്പുകൊണ്ട് കൈ കഴുകിയും ,പൊതു സ്ഥലത്തിറങ്ങാതേയും .സർക്കാരിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണല്ലോ. ഈ അവസരത്തിൽ എല്ലാവരേയും അഭിനന്ദിക്കേണ്ടതാണ്.കാരണം നാം നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ പൊതു ജനാരോഗ്യ സംരക്ഷണവും നടക്കുന്നുണ്ട്. കോ വിഡ് 19 വൈറസ് രോഗ പ്രതിരോധ പ്രവർത്തനത്തിൽ അവരവരുടെ ജീവനുപോലും ഭീഷണിയുണ്ടായിട്ടും എല്ലാ ദിവസവും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഓടി നടക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ,പോലീസുകാർ ഉൾപ്പെടേയുള്ള ക്രമസമാധാന പാലകർ ,സന്നദ്ധ സംഘടനാ പ്രവർത്തകർ എല്ലാവരേയും നാം അഭിനന്ദിക്കേണ്ടതുണ്ട്.…

അഫ്‍വ സി പി
9J നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം