നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കോവിഡൊന്നൊരു വൈറസ്
  ജനത്തെ വലച്ച വൈറസ്
    ജാതിയില്ലാ മതമില്ലാ വൈറസ്
       തുല്യത നൽകും വൈറസ്
   ചീത്ത പറഞ്ഞാൽ പോകില്ല വൈറസ്
   സോപ്പിട്ടാൻ പോകും വൈറസ്
                                                                                               
                             
 

{

അനുപമ
8 L നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂൾ തിരുന്നാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത