നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/വേണം കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
വേണം കരുതൽ


ലോകമാകെയും പടർന്നു പിടിച്ചൊരു
വൈറസുമൂലമാം മഹാവ്യാധി
കരുതലു വേണം നമുക്കീ ദിനങ്ങളിൽ
ഈ മഹാവ്യാധി പോകും വരെ
കൈകൾ കഴുകീടാം ശുചിത്വമുറപ്പിക്കാം
രോഗപ്രതിരോധം മുഖ്യമീ സമയത്ത്
നല്ല ഭക്ഷണങ്ങൾ കഴിച്ചീടുക
രോഗം പടരാതിരിക്കാനായ്
നമുക്കൊന്നൊരുമിച്ചു പ്രവർത്തിച്ചീടാം
ഒറ്റ മനസ്സായ് നമുക്കേറ്റെടുത്തീടാം
വീട്ടിലിരിക്കാം കുടുക്കാരേ
അല്പ ദിനങ്ങൾ വീട്ടിലിരുന്നാൽ
ശിഷ്ട ദിനങ്ങൾ നമുക്കാകോഷിക്കാം
  

അക്ഷജ് എസ്
8 A നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത