നസ്റത്ത് എൽപി എസ്സ് മൂത്തോറ്റിക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കേരളത്തിൽ പടർന്നു പിടിച്ചു
കൊറോണ തന്നൊരു രോഗം
ആശങ്കയിൽ നില്ക്കുന്നു നാം
കൊറോണയെ നമ്മൾക്കതി ജീവിക്കാം

കൈകൾ കഴുകൂ..... മാസ്ക് ധരിക്കൂ....
ഒന്നായ് വേഗം പോരാടാം
ആശങ്ക വേണ്ട, ജാഗ്രത മാത്രം
കൊറോണയ്ക്കെതിരെ പൊരുതീടാം.
ഡോക്ടർമാരും നേഴ്സുമാരും
രാപ്പകലൊന്നായി പൊരുതുമ്പോൾ
സർക്കാറുകളും പോലീസുകളും
നിർദ്ദേശങ്ങൾ നൽകീടും

രാജ്യം മുഴുവൻ ഒന്നായ് നില്ക്കും
നിയമങ്ങൾ നാം പാലിക്കാം
വീട്ടിലിരുന്ന് നമ്മൾക്കൊന്നായി
Break the chain വിജയിപ്പിക്കാം


 


സായ് ലക്ഷി
4 നസ്റത്ത് എൽപി എസ്സ് മൂത്തോറ്റിക്കൽ
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത