സഹായം Reading Problems? Click here


നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളില് സ്പോര്ട്സ് ക്ലബ് പ്രവര്ത്തിക്കുന്നു കെ അബ്ദുല് ലത്തീഫ് ആണ് ക്ലബ് കണ് വീനര് ലോകകപ്പ് പ്രവചന മത്സരം സമ്മാനം നൽകി നല്ലൂർ നാരായണ എൽ പി ബേസിക്‌ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫിഫ ലോക കപ്പ് പ്രവചന മത്സരത്തിൽ പങ്കെടുത്ത് ശരിയുത്തരം പ്രവചിച്ച 37 പേരിൽ നിന്നും നറുക്കെടുപ്പിൽ രണ്ടാം തരം വിദ്യാർത്ഥി മുഹമ്മദ് മിൻഷാദിന് പ്രധാനധ്യാപകൻ ടി സുഹൈൽ പുട്ബോൾ സമ്മാനമായി നൽകി. ഫറോക്ക് ചുങ്കം ലിയ ട്രാവൽസ് പ്രൊപ്പൈറ്റർ മുഹമ്മദ് ആസിഫാണ് സമ്മാനം സ്പോണസർ ചെയ്തത്. അബ്ദുൽ ലത്തീഫ് കെ ,വിദ്യാർത്ഥികളായ മുഹമ്മദി നദീം, അനന്യ, മുഹമ്മദ് റമീസ്, ഫാത്തിമ തൻഹ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി