സഹായം Reading Problems? Click here


നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

=== സ്കൂള് ലൈബ്രറി

  • ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്.

ഏകദേശം 900 ത്തോളം പുസ്തകങ്ങള് ലൈബ്രറിയില് ഉണ്ട്.
ലൈബ്രറി ചാർജ് ഉള്ള അധ്യാപകൻ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചിത പുസ്ടകങ്ങൾ വിതരണം ചെയ്യുകയും അവ ക്ലാസ്സ്‌ ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.

കുട്ടികള് വായിച്ച പുസ്തകങ്ങള് ക്ലാസില് അപ്പപ്പോള് തന്നെ നിശ്ചിത പേപ്പറില് രേഖപ്പെടുത്തുന്നു. പി കെ ആയിശ ടീച്ചര്ക്കാണ് നിലവില് ലൈബ്രറിയുടെ ചാര്്ജജ് മാധവി നിലയം സുനില് കുമാര് എന്ന വ്യക്തി സ്കൂള് ലൈബ്രറിയിലേക്ക് 8500 രൂപ വിലവരുന്ന ബാലസാഹിത്യ പുസ്തകങ്ങള് സംഭാവന നല്കിയിരുന്നു.

സ്കൂള് ലൈബ്രറി 17524
===