നല്ലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി

 ഒരിക്കൽ മാളുവിന് വയ്റ് വേദന വന്ന ഉറങ്ങാൻ കഴിഞ്ഞില്ല കോവി ഡായത് കൊണ്ട് ഡോ. കാണാൻ പ്രയാസമായി രാത്രി വല്ലാതെ വിഷമിച്ചു അമ്മ കരഞ്ഞു അഛൻ ഉറക്കൊഴിഞ്ഞു എങ്ങിനെയോ നേരം വെളുപ്പിച്ചു രാവിലെ ഡോ: കാണാൻ ബുക്ക് ചെയ്തു മാമന്റെ കൂടെ പോയി ഡോ: പരിശോധിച്ചു മരുന്ന് തന്നു മരുന്ന് കുറിച്ച ശേഷമാണ് ഡോക്ടർ മാളുവിന്റെ രണ്ട് കൈകളും കണ്ടത് ഡോ പറഞ്ഞു മാളു മോളെ മോൾ മരുന്ന് കഴിക്കും മുമ്പ് നഖം മുറിക്കണേ വൃത്തിയില്ലേൽ ധാരാളം രോഗങ്ങൾ വരും

അനസ്
4A നല്ലൂർ LP സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ