നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി

നമ്മുടെ രാജ്യത്ത് ഇന്ന് കോറോണ വൈറസ് എന്ന ഒരു രോഗം പടർന്ന് പിടിച്ചിരിക്കുന്നു. കോറോണ 'കോവിഡ് 19 ' എന്ന രോഗം വരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കണം.

കൈകൾ ഇടയ്ക്കിടെ ഹാൻഡ്വാഷും , സോപ്പും , സാനിറ്റൈസറും ഉപയോഗിച്ച് കഴുകുക . പുറത്ത് പോകാതിരിക്കുക, വീട്ടിൽ നിന്നും പുറത്ത് പോയി കളിക്കരുത്. ഒരു മീറ്റർ അകലം പാലിച്ച് നിൽക്കുക. കൈകൾ കൊണ്ട് മൂക്കും വായും കണ്ണും തൊടാതിരിക്കുക.

ആഷ്‌ലിൻ
1 B നമ്പ്രത്ത് കര യു പി സ്കൂൾ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം