നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


കൈകൾ നാം കഴുകണം,
മാസ്ക് നാം ധരിക്കണം
കൊറോണയെ തുരത്തുവാൻ
അകന്ന കന്ന് നിൽക്കണം
വൃത്തിയായി നടക്കണം
ശ്രദ്ധയോടെ നിൽക്കണം
വൈറസ് എന്ന ഭീകരന്റെ
ചങ്ങല തകർക്കണം.

 

സിദ്ധാർഥ്.എൻ
3 ബി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത