നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


കൊറോണ
പടർന്നു പിടിച്ചു
മഹാമാരിയെ നേരിടാൻ.
ജനത്തെ
ലോക്ഡൗണിലാക്കി
മാസ്ക് ധരിച്ചു
കൈകൾ കഴുകി
അകലം പാലിച്ചു
ഇത് ജാഗ്രതയാണ്
കരുതലാണ്
വീട്ടിലിരിക്കാം
കളികൾ.
വീട്ടിനകത്താക്കാം
മഹാമാരിയെ തുരത്താം.

 

ധനജിത്ത് ബിജു
4 സി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത