നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ


ഹൃദയങ്ങൾ കരയുന്നു
കണ്ണുകൾ നനയുന്നു
വീട്ടിൽ ഒച്ചയുമില്ല
അടുത്ത വീട്ടിലുള്ള കുട്ടികളുടെ ഒച്ചയില്ല
റോഡിൽ വാഹനങ്ങളുമില്ല.
ഒരു സ്ഥലത്തേക്കും പോകാൻ കഴിയില്ല
വിദ്യാലങ്ങൾ അടച്ചിട്ടു
ആരാധനാലയങ്ങളും
ആഘോഷങ്ങളില്ലാത്ത കാലം.
ഭീകരമാം കൊറോണക്കാലം
കൂട്ടുകാരെ കാണാൻ കഴിയുന്നില്ല
വിദ്യപകർന്നുതന്ന അധ്യാപകരെയും കുടുംബക്കാരെയും കാണാൻ പറ്റാത്ത
ഇരുണ്ടൊരു കാലം - കൊറോണക്കാലം


 

നിഹാല കെ വി
2 എ നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത