പൂമ്പാറ്റ കുഞ്ഞിപ്പൂമ്പാറ്റ പാറിപ്പാറിപ്പോകുന്നൂ പൂമ്പാറ്റ പുള്ളിപ്പൂമ്പാറ്റ തേൻ കുടിച്ച് രസിക്കുന്നു. നിന്നെക്കാണാനെന്തു രസം പൂമ്പാറ്റ കുഞ്ഞിപ്പൂമ്പാറ്റ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത