ഡി ബി എച്ച് എസ് എസ് ചെറിയനാട്/ജൂനിയർ റെഡ് ക്രോസ്
(ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്/ജൂനിയർ റെഡ് ക്രോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെ ആർ സി 2020-21
ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിൻറെ ജെ ആർ സി യൂണിറ്റ് ആരംഭിക്കുന്നത് 2011 അധ്യയനവർഷത്തിൽ ആണ്. ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നത് എട്ടാംക്ലാസിൽ 20 കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത് 8 , 9 , 10 ക്ലാസ്സുകളിലെ കുട്ടികളെ എബിസി ആയി തിരിച്ചിരിക്കുന്നു 2020-21 വരെ യുള്ള എല്ലാ ജെ ആർ സി പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് എല്ലാ വർഷങ്ങളിലും പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നുണ്ട് ഇപ്പോൾ കൗൺസിലർ സ്ഥാനം വഹിക്കുന്നത് സന്ധ്യ ടീച്ചർ ആണ് 2021 - 22ൽ 60 കുട്ടികളാണ് ജെ ആർ സി യൂണിറ്റിൽ ഉള്ളത്