ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2019-20 സ്കൂൾ വർഷം ജെ.ആർ.സി കേഡറ്റുകൾ നടത്തിയ (പവർത്തനങ്ങൾ : ◆പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷ തൈകൾ നട്ടു. ◆ലഹരിവിരുദ്ധ ബോധവത്കരണം നൽകി. ◆ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണ (പവർത്തനങ്ങൾ നടത്തി. ◆മാസ്ക് ചലഞ്ചുമായി ബന്ധപ്പെട്ട് കേഡറ്റുകൾ നൂറ് മാസ്ക്കുകൾ തയാറാക്കി.