ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15(K)BN ആദ്യവനിതാ ആഫീസറായ ശ്രീ എസ്.ലതയുടെ നേത‍ൃത്വത്തിൽ 100 കുട്ടികൾ ഉൾപ്പെടുന്ന NCC യൂണിറ്റ്  വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. എല്ലാ വർഷവും സ്കുളിൽ നിരവധി ക്യാമ്പുകൾ സംഘടിപ്പിക്കുകയും പുറമേയുള്ള ക്യാമ്പുകളിൽ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.