ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

 പുള്ളിച്ചിറകുള്ള പൂമ്പാറ്റേ
വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
എൻ്റെ തോട്ടത്തിൽ വന്നോളൂ
നിന്നെ അടുത്ത് കണ്ടീടാൻ
ഒന്ന് തൊടട്ടെ നിന്നെ ഞാൻ
എന്തൊരു ഭംഗീ പൂമ്പാറ്റേ

അനന്തു പി ആർ
1A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത