ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


 അമ്മ എൻ്റെ അമ്മ
സ്നേഹമുള്ള അമ്മ
പാല് തരും അമ്മ
പൊട്ട് തൊടീക്കും അമ്മ
ഉമ്മ തരും അമ്മ
അമ്മ എൻ്റെ സ്വന്തം
അമ്മ എൻ്റെ ജീവൻ



ആരതി ഷനിൽ
1A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത