വ്യക്തിശുചിത്വം പാലിക്കാം സമൂഹനന്മയ്ക്കായെന്നും കോവിഡ് എന്നൊരു മഹാമാരിയെ തുരത്തിയോടിക്കാമെന്നും കൈകൾ നിർമലമാക്കീടാം ശരീരശുദ്ധി വരുത്തീടാം ഒന്നായ് ഒരുമയോടെന്നെന്നും വിജയകിരീടം ചൂടീടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത