സഹായം Reading Problems? Click here


ദിനങ്ങളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളത്തിളക്കം - കുഴൽമന്ദം ഓ.ഇ.ഒ. ശ്രീമതി. കനകമണി ടീച്ചർ വിജയവിളംബരംനടത്തുന്നു.
2018-19 പി ടി എ ജനറൽബോഡി

പ്രേം ചന്ദ് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഹിന്ദി കയ്യെഴുത്ത് പ്രതി
അദ്ധ്യാപകദിനത്തിൽ പ്ലസ് ടു വിദ്യാർത്ഥി ക്ലാസ്സ് എടുക്കുന്നു
അദ്ധ്യാപകദിനത്തിൽ പ്ലസ് ടു വിദ്യാർത്ഥി ക്ലാസ്സ് എടുക്കുന്നു
അദ്ധ്യാപകദിനത്തിൽ പ്രധാന അദ്ധ്യാപിക ശ്രീമതി സുധീര ഹൈസ്കൂൾ ഹയർ സെക്കന്ററി അദ്ധ്യാപകർക്ക് സമഗ്രയുടെ പരിശീലനം നൽകുന്നു
കുട്ടികൾ വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നു

2018-19-20 സ്കൂൾ പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ശ്രീ. പ്രണവം ശശി ജൂലൈ 8 ന് നിർവ്വഹിച്ചു.
ശ്രീ പ്രണവം ശശി വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്യുന്നു
"https://schoolwiki.in/index.php?title=ദിനങ്ങളിലൂടെ&oldid=769691" എന്ന താളിൽനിന്നു ശേഖരിച്ചത്