ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/എന്റെ ഗ്രാമം
കണ്ണന്റെ പുരമായതിനാലാണ് കണ്ണപുരം എന്ന പേരുണ്ടായതെന്നും, അതല്ല, തൃക്കോത്ത് ഗുഹയിൽ കണ്വമഹർഷി തപസ്സ് ചെയ്തിരുന്നതിനാൽ കണ്വന്റെ പുരം ആണ് കണ്ണപുരമായി പരിണമിച്ചതെന്നും അഭിപ്രായവുമുണ്ട്.