ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/മാരി മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
മാരി മഹാ മാരി

ലോകം മുഴുവൻ പടർന്നു പിടിച്ചൊരു
മഹാ മാരിയാണീ കൊറോണ
ഈ രോഗത്തെ തടയാൻ മനുഷ്യർ ഒന്നിച്ചു
പ്രയത്നിച്ചു നിന്നു
ജീവിതമാകെ പകച്ചു പോകും നിമിഷത്തിൽ
ഭരണകൂടം ലോക്ഡൺ പറഞു
ലോക്ഡൺ പറഞതിനു ശേഷമായ്
വീട്ടിലിരിപ്പായ് എല്ലാവരും
മഹാമാരി ഭൂമിയിൽ നിന്നും തുടച്ചു നീക്കും
ശുഭ പ്രതീക്ഷയാൽ കാത്തിരിക്കുന്നു...

റിയ സി
5 B ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത