ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

തത്തമ്മേ തത്തമ്മേ
പച്ച തത്തമ്മേ
എവിടേന്നുകിട്ടി പച്ച നിറം
എന്തൊരു ഭ൦ഗി ചുണ്ടത്ത്
എവിടേന്നു കിട്ടി ചുവപ്പ്നിറം
പാറിപ്പറക്കുന്ന തത്തമ്മേ
എൻെ കൂടെ പോരാമോ

ഫാത്തിമ പി കെ
1 A ദാറുൽ ഇമാൻ മുസ്ലീ൦ എൽ പി സ്കൂൾ കെ കണ്ണപുര൦
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത