ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/കൊവിഡിനെ നേരിടാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡിനെ നേരിടാൻ
      ഇന്ന് ഈ ലോകം കൊവിഡ് എന്ന മഹാമാരിയുടെ കൈകളിലാണ് അതിനെ നേരിടാൻ ഇതാ കുറച്ച് മാർഗ്ഗ നിർദേശങൾ 

പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം. ചുമയ്കുമ്പോഴോ തുമ്മുമ്പോഴോ തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മുഖം പൊതുക. സോപ്പോ സാനിട്ടൈസറോ ഉപോഗിച്ച് കൈ നന്നായി കഴുകണം. പനിയോ ചുമയോ ശ്വാസതടസ്സമോ ഉണ്ടങ്കിൽ അടുത്തുള്ള ആശുപത്രിയിൽ കാണിക്കുക.

ആദിഷ്
3 B ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം