ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ വിഷു
          വൈകാതെ വീണ്ടും വിഷു വന്നെത്തി.  വിഷുവെന്നു കേൾക്കുമ്പോൾ എൻ മനസ്സിൽ ഓടിയെത്തും പുത്തനുടുപ്പും പടക്കങളും വിഷുകൈനീട്ടവും വിഷു സദ്യയും. വിഷുക്കണി കാണുന്ന സുപ്രഭാതം എൻെ മനസ്സിനെ കുളിരണിയിക്കും.

എന്നാലിക്കുറി ...... എല്ലാം വിഴുങി കൊറോണ ...... വിഷുക്കോടിയില്ല പടക്കങളില്ല തിക്കില്ല ആഹ്ളാദമില്ല ഉള്ളതു കൊണ്ടു കണിയൊരുക്കി എന്തിനു ചൈനേ നീ മറച്ചു കൊറോണതൻ ഭീകരമാം മുഖം നീ ചെയ്ത തെറ്റിനാൽ ലോകം മുഴുവനും സ്വന്തം മുഖം മറച്ചു നടക്കുന്നു

തോൽ്പിക്കാനാവില്ല ഒരു ഭീകരനും
ഇത്തിരിപ്പോന്ന കൊറോണ ഭീകരാ 

ഒരുന്നാൾ നിന്നെയും ഞങൾ കീഴ്പ്പെടുത്തും വൈകില്ല.......

ഗിരിന്ദ പി
4 A ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ