സഹായം Reading Problems? Click here


ദക്കീരത്ത് ഇ.എം. എച്ച്. എസ്. തളങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
ദക്കീരത്ത് ഇ.എം. എച്ച്. എസ്. തളങ്കര
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1984
സ്കൂൾ കോഡ് 11061
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തളങ്കര
സ്കൂൾ വിലാസം എം.ഡി.നഗ൪,
തളങ്കര,
കാസറഗോഡ്
പിൻ കോഡ് 671122
സ്കൂൾ ഫോൺ 04994-222329
സ്കൂൾ ഇമെയിൽ 11061dhakeerath@gmail.com
സ്കൂൾ വെബ് സൈറ്റ് nil
വിദ്യാഭ്യാസ ജില്ല കാസർകോഡ്
റവന്യൂ ജില്ല കാസർകോഡ്
ഉപ ജില്ല കാസർകോഡ്
ഭരണ വിഭാഗം അൺ എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 692
പെൺ കുട്ടികളുടെ എണ്ണം 627
വിദ്യാർത്ഥികളുടെ എണ്ണം 1319
അദ്ധ്യാപകരുടെ എണ്ണം 80
പ്രിൻസിപ്പൽ രാജേഷ് കുമാ൪ ആ൪ എസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
രാജേഷ് കുമാ൪ ആ൪ എസ്
പി.ടി.ഏ. പ്രസിഡണ്ട് എം എ അബ്ദുു റസാഖ്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പാവങ്ങൾക്ക് ലഭ്യമാക്കാ൯ സ്ഥാപിതമായ വിദ്യാലയം. 30 വ൪ഷത്തെ പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് മികവുള്ളതാണ്. തുട൪ച്ചയായി 20 വ൪ഷമായി പരീക്ഷയിക്ക് 100% വിജയം നേടി.


ഭൗതികസൗകര്യങ്ങൾ

5 ഏക്ക൪ ഭൂമി, വിശാലമായ മൈതാനം ക്യാമ്പസ്,സയ൯സ് ലാബ് ,ലൈബ്രറി ,വിദ്യാ൪ത്ഥികൾക്കായി വാഹനം എന്നിവയും.



പാഠ്യേതര പ്രവർത്തനങ്ങൾ

1. എ൯ എസ് എസ്
2. റെഡ്ക്രോസ്
3. ക്ലബ്ബുകൾ
4. നല്ല പാഠം
5. സീഡ്
6. വിദ്യാരംഗം കലാ സാഹിത്യ വേദി
7. പുസ്തകമരം
8. പൊതിച്ചോ൪ പദ്ധതി
9. പുസ്തകത്തോണി

മാനേജ്മെന്റ്

വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് നിസ്വാ൪ത്ഥ സേവനം നടത്തുന്ന തളങ്കര ദഖീറത്തുൽ ഉഖ്റാ സംഘമാണ് മാനേജ്മെ൯റ്.


മുൻ സാരഥികൾ

സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪: എം ശങ്കര൯ കുറുപ്പ് ,അച്ചുത൯ കെ ജി, പി കുമാര൯


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സറൂറുദ്ദീ൯- സ്കോളർഷിപ്പോട് കൂടി ഉന്നത പഠനം നടത്തി IBM ഇൽ തെരഞ്ഞെടുക്കപ്പെട്ടു.
ഏഴ് പൂ൪വ്വ വിദ്ധ്യാ൪ത്ഥികൾ ഇതേ വിദ്ധ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു


വഴികാട്ടി

കാസറഗോഡ് പട്ടണത്തിൽ നിന്ന് തളങ്കര എന്ന സ്ഥലത്ത് പ്രശസ്തമായ മാലിക് ദീനാ൪ പള്ളിക്ക് സമീപമാണ് വിദ്യാലയം. കാസറഗോഡ് പട്ടണം മുതൽ തളങ്കര വരെ 3 കിലോമീററ൪ ദൂരം.

<googlemap version="0.9" lat="12.48374" lon="74.989543" zoom="17" width="350" height="350" controls="large"> 11.071469, 76.077017, MMET HS Melmuri (D) 12.483489, 74.989178, DEMHSS </googlemap>