തോലമ്പ്ര യു പി എസ്‍‍/അക്ഷരവൃക്ഷം/മഹാമാരി....

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി....


കൊറോണ കൊറോണ
ലോകമെമ്പാടും കൊറോണ
ചൈനയിൽ നിന്ന് വന്ന കൊറോണ
വന്നെത്തീ നമ്മുടെ കേരളത്തിലും
ലോകമെമ്പാടും മനുഷ്യജീവൻ അപഹരിക്കും മഹാമാരി

കൊറോണ കൊറോണ
ലോകമെമ്പാടും കൊറോണ
മഹമാരിയെ തടഞ്ഞ് നിർത്തിടാൻ
നമുക്ക് ഒത്ത് ഒരുമിച്ച് കൈകോർത്തിടാം

കൊറോണയെ തുരത്തിടാൻ
സാമൂഹിക അകലം പാലിച്ചിടാം
നമ്മുടെ ജീവൻ കാത്തിടാനായ്
അധ്വാനിക്കുമീ മനുഷ്യ ജനതയെ
നമിച്ചിടാം നമുക്ക്
ഒരേ മനസ്സോടെ


           Break the
                         Chain
 

ശിവാത്മിയ.എൻ
6B തോലമ്പ്ര യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത