തോട്ടട നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കവിത/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

 
കൊറോണ വന്നു
കോവിഡ് വന്നു
ലോക്ക്ഡൌണായി
കളിയില്ല
ചിരിയില്ല
കൂട്ടുകാരില്ല
കളിക്കൂട്ടുകാരില്ല
അകലം മാത്രം

ഋതുനന്ദന
4 തോട്ടട നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത