തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം

ഒരു നാൾ വന്നൊരു രോഗം
വൈറസ് പകർത്തുന്നൊരീ രോഗം
വ്യക്തിശുചിത്വം പാലിച്ചെന്നാൽ
പകരുകയില്ലീ രോഗം

ഒരു നാൾ വന്നൊരു രോഗം
മരുന്നില്ലാത്തൊരു രോഗം
സാമൂഹിക അകലം പാലിച്ചെന്നാൽ
പകരുകയില്ലീ രോഗം

ആവണി അരുൺകുമാർ
2 സി തൃച്ചംബരം യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത