തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ഭീതിപ്പെടുത്തുന്ന ഈ കൊറോണയെ നാം ലോകത്ത് നിന്ന് പുറത്താക്കണം.സാനിടൈസർ കൊണ്ട് നാം കൈകൾ കഴൂകണം. ഈ വൈറസിനെ തൂരത്തണം.അത്യൊവശ്യത്തിന് പുറത്ത് പോകുമ്പോൾ എപ്പോഴും മാസ്ക് ധരിക്കണം.ആളുകൾ കൂടുന്നിടെത്തെല്ലാം നാം കൂടുതൽ അകലം പാലിക്കണം.വിദേശത്ത് നിന്ന് വന്നവരല്ലാം നിരീക്ഷണത്തിൽ കഴിയണം.ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണയിൽ നിന്നും നമുക്ക് രക്ഷപ്പെടാം.

വൈഗ മനോജ്
4 A തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം