തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തുരത്താം ഓടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം ഓടിക്കാം

കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്.മനുഷ്യൻ ഉൾപ്പെടെയുളള സസ്തനികളുടെ ശ്വസന സംവിധാനത്തെയാണ് ഇത് ബാധിക്കുന്നത്. ചുമ ,പനി,തുമ്മൽ,ശ്വാസം മുട്ടൽ എന്നിവയാണ് രോഗ ലക്ഷണങ്ങൾ.രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കു വരുന്ന ശ്രവങ്ങൾ , തുപ്പൽ എന്നിവയിലൂടെ രോഗാണുക്കൾ മറ്റുളളവരിലേക്കു പടരുന്നു.അതിന് പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക,സോപ്പുപയോഗിച്ച് കൈകൾകഴുകുക,സാനിറ്റൈസറുകൾ ഉപയോഗിക്കുക, ഇടയ്ക്കിടെ കണ്ണും മൂക്കും തൊടാതിരിക്കുക എന്നീ കാര്യങ്ങൾ മറക്കാതെ ജാഗ്രതയോടെ ചെയ്താൽ കൊറോണ എന്ന മഹാമാരിയെ നമുക്ക് തുരത്തി ഓടിക്കാം.

ആരുഷ്.കെ
2 തിലാന്നൂർ എൽ .പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം