തിരുവട്ടൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

നാടുവിറപ്പിക്കും കോവിഡിനെ ....
ശുചിത്വം കൊണ്ട് തുരത്തീടാം.
അകന്നിരിക്കാം, വീട്ടിലിരിക്കാം
വൈറസിനെ അകറ്റീടാം.
ഇടയ്ക്കിടെ കഴുകാം
സോപ്പിട്ട് കൈകൾ
മാസ്കുകൾ കൊണ്ട്
മുഖം മറയ്ക്കാം.
കളിക്കാം, പഠിക്കാം !
ചിത്രം വരയ്ക്കാം
പച്ചക്കറികൾ നട്ടുനനയ്ക്കാം
ഊഞ്ഞാലാടാം, കിളികളെ കാണാം
അവർക്കായൊരുക്കാം
തണ്ണീർക്കുടങ്ങൾ ....


നശ്‍വ നൗറീൻ
2 ബി തിരുവട്ടൂർ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത