തിരുവട്ടൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാലുവാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കാലുവാരി കൊറോണ

അവൻ വന്നു,
നാം തല കുനിച്ചു.
നാം മാസ്ക് ധരിച്ചു.
അവനെ തോൽപിക്കാൻ
പോലീസ് നമ്മെ അകറ്റി.
എങ്കിലും അവൻ നമ്മെ വേട്ടയാടി
കുറേ ജീവനുകൾ അവന്റെ കൈക്കുളിലായി.
അത് കൊണ്ട്, ഇനി
നമുക്കൊരു ചങ്ങലയായിക്കൂടെ അവനെ തളക്കാൻ...
                          

അർഷാദ് കെപി
4 എ തിരുവട്ടൂർ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത