തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/F - L - A - R - E

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്ലയർ
Footstep to Learn Accomplish and Redefine Excellence
വിദ്യാർത്ഥികളെ മത്സരപരീക്ഷയ്ക്ക് തയ്യാറാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഇത്.

ഏല്ലാ മാസവും ക്ലാസ് തലത്തിലും സ്കൂൾതലത്തിലും മത്സരപരീക്ഷകൾ സംഘടിപ്പിക്കുന്നു.

ഈ മത്സര പരീക്ഷകളിൽ ചോദിക്കുന്ന ചോദ്യങ്ങളിൽ 50% വും മുൻകൂട്ടി കുട്ടികൾക്ക് നൽകും

ഓരോ മാസത്തെയും സ്കൂൾതല മത്സരപരീക്ഷകളിൽ വിജയിക്കുന്നവരെ ഉൾപ്പെടുത്തി വർഷാവസാനം മെഗാ മത്സരവും സംഘടിപ്പിക്കുന്നു.

ഫ്ലയർ