താജ് എൽ പി എസ് വി കെ പൊയ്ക/അക്ഷരവൃക്ഷം/എൻ്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ വിദ്യാലയം
School line.png


പൂങ്കാവനമെൻ വിദ്യാലയം
അതിൽ വർണാഭമായ പൂവിതളുകൾ നാം
കാറ്റും വെളിച്ചവും നമ്മളിൽ ഏകുന്ന
സ്നേഹാമൃതമാണെന്റെ അധ്യാപകർ
കൊഞ്ചലും സ്നേഹവും ചിരിയായ് വിടരുന്ന
ആശ്വാസമാണെന്റെ സ്നേഹിതരും.
സാന്ത്വനം... സന്തോഷം എന്നിന് വിടരുന്ന
സ്വർഗീയ ആരാമമെന്റെ വിദ്യാലയം.
 

ഫാരിസ മഹ്മൂദ
III A താജ് എൽ പി സ്‌കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത