സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/ശുചിത്വമുള്ള നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ള നാട്

നാടും വീടും ശുചിത്വമാക്കീടണം
നമ്മുടെ നാടിനെ ശുചിത്വമോടെ ഉയർത്തണം
പുഴകളും തോടുകളും മാലിന്യ മുക്തമാക്കീടണം
നാളേക്കായ് കാശു കൊടുക്കാതെ
ശുദ്ധവായു ശ്വസിച്ചീടാൻ
നമ്മുടെ നാടിനെ ശുചിത്വമാക്കീടാം
നമ്മുടെ നാടിനെ ശുചിത്വമാക്കീടാൻ
നാമെല്ലാം ഒരുമയോടെ നിന്നീടണം>
 

സഹറ ഫാത്തിമ
2 എഫ് സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത