സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മഹാമാരി
      ചൈനയിൽ പിറന്നു കൊറോണ
       ലോകമൊട്ടാകെ പടർന്നു പിന്നെ
       നമ്മുടെ കൊച്ചു കേരളത്തിലും
       നിന്നോട് ഞങ്ങൾ പൊരുതും
       നിന്നെ ഞങ്ങൾ അതി ജീവിക്കും .

നിഷാന നിസാർ
4 ബി സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത