സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/പരിസ്ഥിതി ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ചിന്തകൾ

മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിക്കു
തണലേകിതാ ഞാൻ വരച്ചില്ലകൾ
ഒരു മരത്തൈ നല്കുമോരായിരം ജീവനറിവായി
നിറമായി, നീർവായി
പുഴകൾക്ക് കുളിരേകി മഴയെന്ന വരവിയെ
തുടരുന്നു നന്മതൻ നൽചെയ്തികൾ.
അറിയേണം ഓരോ മഴയുയർത്തുമ്പോഴും
തകരുന്നു ജീവിത സാഗരങ്ങൾ
അടരുന്ന ഇലത്തുമ്പുകൾ, ചൊല്ലുന്നു പ്രകൃതി
"ഇനിയും തളിരായ് ഞാൻ പുനർജനിക്കാം "
മനസ്സിൽ മനസാക്ഷി വറ്റാത്ത ഹൃദയമേ
നീ തലമുറയ്കേകുനീ ഒരു തൈ വരം.
 

ഫിദ ഫാത്തിമ
3 സി സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത