സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19

എന്നെ പേടിച്ചെല്ലാരും
വീട്ടിൽ തന്നെ ഇരിപ്പാണേ
എന്നെ കാണുന്നില്ലേല്ലും
ഞാനൊരു സത്യമെന്നോർക്കേണം
ഞാൻ ചെറിയൊരു വൈറസ്
ആളെ കൊല്ലും വൈറസ്
കോവിഡ് എന്നൊരു പേരാണ്
കോവിഡ് എന്നൊരു പേരാണ്
എന്നെ പ്രതിരോധിക്കാനായ്
സ്വന്തം ജീവൻ നോക്കാതെ
ജീവിക്കുന്നവർ ഒരു പാട്
കൈയ്യും മുഖവും കഴുകേണം
ആരോഗ്യം അത് നോക്കേണം
 

നജ ഫാത്തിമ
2 എഫ് സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത