Login (English) Help
മനുഷ്യരെ കൊല്ലുന്ന കൊറോണയെ എനിക്കു പേടിയാണ് വൻ കരകൾ എല്ലാം പിടിച്ചടക്കുന്ന യമകിങ്കരനെ തളയ്ക്കാൻ ശാസ്ത്രം പരാജയപ്പെടുന്നുവോ ഇനി നാം മരണത്തിലേക്കോ ഇല്ല തോൽക്കില്ല നാം തോൽപ്പിക്കും ഈ വൈറസിനെ ജയിച്ചിടും മനുഷ്യകുലം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത