തന്നട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയന്നിടില്ല നാം


ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ
കഥ കഴിച്ചിടും,
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നുമീ വിപത്ത്
ഒഴിഞ്ഞു പോം വരെ.

കൈകൾ നാം സോപ്പ് കൊണ്ട്
ഇടയ്ക്കിടക്ക് കഴുകണം,
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
മാസ്‌ക് കൊണ്ടോ
തൂവാല കൊണ്ടോ
മുഖം മറച്ചു നിൽക്കണം.

കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തു ചേർന്ന് നിൽക്കാതെ
വീടിനുള്ളിൽ ശ്രദ്ധയോടെ
മാതൃകയായി നിൽക്കുക.
 

സാൻവിയ.
2 തന്നട എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത