തന്നട ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കൊറോണയെന്ന മഹാമാരിയെ
നമുക്കൊരുമിച്ചു നേരിടാം
കൈകൾ രണ്ടും കഴുകീടാം
വീട്ടിൽ തന്നെ നിന്നീടാം
കരുതലോടെ മുന്നേറാം
ജാഗ്രതയോടെ നേരിടാം

 

ഷസാ മെഹ്റിൻ
2 തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത