"അകന്നകന്ന് നിന്നിടാം ചെറുത്ത് ഉറച്ചു നിന്നിടാം കൊറോണയെ തുരത്തിടാം... സോപ്പ് കൊണ്ട് കൈകഴുകാം മാസ്ക് കൊണ്ട് മുഖം മറക്കാം കൊറോണയെ തുരത്തിടാം... ഒത്തു ചേരൽ നിർത്തിടാം ഒത്തു തന്നെ നിന്നിടാം കൊറോണയെന്ന വ്യാധിയെ അറുത്തറുത്തു നിർത്തിടാം...!!!"
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത