തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസത്തിന‍ു പുറമെ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താൻ അധ്യാപകരും വിദ്യാർത്ഥികളും ണ‍ുന്നിലാണ്. സ്കൂളിൽ നടത്തി. ഭക്ഷ്യമേളയിൽ നിന്നും സ്വരൂപിച്ച 80000 രൂപ അണ്ടത്തോട് പ്രദേശത്തെ നിർദ്ദനരായ രോഗികളെ സഹായിക്കാൻ ഉപയോഗിച്ച‍ു.എങ്കിലും നാഷണൽ സർവ്വീസ് സ്കീമിന്റെ യൂണിറ്റ് ഇവിടെ പ്രവർത്തിക്ക‍ുന്നില്ല.